കേരള ഗാന്ധിസ്മാരക നിധി, തൊഴുക്കൽ കളിമണ്‍പാത്ര നിർമാണ യൂണിറ്റിലേക്ക് ഒരു പോട്ടറി സൂപ്പർവൈസറുടെ ഒഴിവുണ്ട്. പ്ലസ്ടുവും ഖാദി ഗ്രാമവ്യവസായ കമ്മീഷനിൽ നടത്തുന്ന ഒരു വർഷത്തിൽ കുറയാത്ത പോട്ടറി സൂപ്പർവൈസർ ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയിരിക്കേണ്ടതും, രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും,/ എസ് .എസ് .എൽ.സി. വിജയവും  അംഗീകൃത പോട്ടറി പരിശീലന സ്ഥാപനത്തിൽ നിന്നും ലഭിച്ച 6 മാസത്തിൽ കൂറയാത്ത സർട്ടിഫിക്കറ്റും, കളിമൺ പാത്ര നിർമാണ മേഖലയിൽ 10 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.

പ്രായപരിധി 45 വയസ് . അപേക്ഷകൾ അയക്കാനുള്ള വിലാസം : ഗാന്ധി സ്മാരക നിധി, തൈക്കാട്, തിരുവനന്തപുരം. അപേക്ഷിക്കാനുള്ള അവസാന തിയതി: ജൂലൈ 31

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!