ക്യാമ്പിങ് വെബ്‌സൈറ്റായ ക്യാമ്പറിൽ ഡിജിറ്റൽ മാർക്കറ്റിങ് (ഒരൊഴിവ് ), കണ്ടെന്റ്‌ റൈറ്റിങ് (2 ഒഴിവ് ) ഇന്റേൺഷിപ്പുകൾക്ക് അവസരം . കണ്ടെന്റ്‌ റൈറ്റിങ്ങിന് അഡോബി ഫോട്ടോഷോപ്പും ഇംഗ്ലീഷ് എഴുത്തിൽ പ്രാവീണ്യവും ഉണ്ടായിരിക്കണം. ഡിജിറ്റൽ മാർക്കറ്റിങ്ങിന് സോഷ്യം മീഡിയ മാർക്കറ്റിങ്ങിനൊപ്പം അഡോബി ഫോട്ടോഷോപ്പും ഇംഗ്ലീഷ് എഴുത്തിൽ പ്രാവീണ്യവും ഉണ്ടാകണം .

കണ്ടെന്റ്‌ റൈറ്റിങ്ങിന് പ്രതിമാസം 2,000 രൂപയും ഡിജിറ്റൽ മാർക്കെറ്റിങ്ങിന് പ്രതിമാസം 2000 മുതൽ 5000 വരെ രൂപയുമാണ് സ്റ്റൈപെൻഡ്.

ഡിജിറ്റൽ മാർക്കറ്റിങ്ങിന് അപേക്ഷിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 28.  http://bit.ly/2mQsldQ

കണ്ടെന്റ്‌ റൈറ്റിങ്ങിന് അപേക്ഷിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 23. http://bit.ly/2LyueLk

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!