കേരള യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ എംബിഎ കോഴ്സ് നാലാം സെമസ്റ്റർ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഏപ്രിൽ 13 മുതൽ മെയ് 11 വരെയാണ് പരീക്ഷ. ടൈംടേബിൾ ചുവടെ. കൂടുതൽ അറിയാൻ യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കുക.
Kerala University Distance Education MBA Course Fourth Semester Timetable Published. The exam will be held from April 13 to May 11. Below is the timetable. Visit the University website to learn more.