കിൻഫ്ര, റബ്ബർ ബോർഡ് എന്നിവയുടെ സംയുക്ത സംരംഭമായ റബ്ബർ പാർക്ക് ഇന്ത്യയിൽ പ്രോജക്റ്റ് എൻജിനിയറുടെ (സിവിൽ) ഒരൊഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായം 35 വയസ്സിനു താഴെയായിരിക്കണം.

സിവിൽ എഞ്ചിനീറിങ്ങിൽ ഫസ്റ്റ് ക്ളാസോടെ ബി.ടെക് / തത്തുല്യവും,സിവിൽ കൺസ്ട്രക്ഷൻ രംഗത്ത് ഒരു വർഷത്തെ പരിചയവുമാണ് യോഗ്യത. ശമ്പളം 20,000 രൂപ. വിശദവിവരങ്ങൾക്ക് http://www.rubberparkindia.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ് 6

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!