ബംഗളുരുവിലെ ഐ.എസ്.ആർ.ഒ. ആസ്ഥാനത്ത് ടെക്നീഷ്യൻ-ബി (ഇലക്ട്രിക്കൽ) തസ്തികയിൽ ഒരൊഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒ.ബി.സി. ബാക്ക് ലോഗ് ഒഴിവാണ്. എസ്.എസ്.എൽ.സി. വിജയം, ഇലക്ട്രിക്കൽ എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട ട്രേഡിൽ കുറഞ്ഞത് 2 വർഷത്തെ ഐ.ടി.ഐ./ എൻ.ടി.സി./ എൻ.എ.സി. എന്നിവയാണ് യോഗ്യത.

ഉയർന്ന പ്രായം 38 വയസ്സ്. അപേക്ഷകൾ www.isro.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അവസാന തീയതി ഒക്ടോബർ 26.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!