ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, വെളിയനാട്, ചമ്പക്കുളം ബ്ലോക്കുകളിൽ കുടുംബശ്രീ നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ എൻറർപ്രൈസസ് കൺസൾട്ടൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീ അംഗമായിരിക്കണം. ഓരോ ബ്ലോക്കിലേക്ക് ഉള്ള ഒഴിവിലേക്ക്  ബന്ധപ്പെട്ട ബ്ലോക്കിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക് 9400749540 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 4.

Leave a Reply