തിരുവനന്തപുരം ടെക്നോപാർക്കിലെ എസ്.ആർ.എസ് ഗ്ലോബൽ ടെക്നോളജിസിൽ സോഫ്ട്വെയർ ടെസ്റ്റർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. iOS, ആൻഡ്രോയ്ഡ്, വിൻഡോസ് പ്ലാറ്റ്ഫോമുകളിൽ മാനുവൽ ടെസ്റ്റിംഗിൽ 2 വർഷത്തെ പ്രവർത്തന പരിചയം, അജൈൽ/ സ്‌ക്രം നിർമാണത്തിൽ ധാരണ എന്നിവ ഉണ്ടാകണം.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. തുടക്കക്കാർക്കും അപേക്ഷിക്കാം. ഓഗസ്റ്റ് 31ന് മുൻപായി [email protected] എന്ന വിലാസത്തിൽ ബയോഡാറ്റകൾ QA/AUG/18 എന്ന ജോബ് കോഡോഡ് കൂടി അയക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!