കൊച്ചി കാക്കനാട് ഇൻഫോപാർക്കിലെ ഫിൻജെന്റ് ടെക്‌നോളജി
സൊല്യൂഷൻസിൽ ടെസ്റ്റ് സ്പെഷ്യലിസ്റ്റിന്റെ ഒഴിവുണ്ട്. വെബ്/ മൊബൈൽ
ആപ്ലിക്കേഷനുകളുടെ ടെസ്റ്റിങ്ങിൽ പരിചയമുണ്ടാകണം. ഓട്ടോമേഷൻ ടെസ്റ്റിങ്ങിൽ പരിചയസമ്പന്നരായവർക്ക് മുൻഗണന.

രണ്ടു വര്ഷം മുതൽ ആറുവർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക്
അപേക്ഷിക്കാം. ഫിൻജെന്റ് ടെക്‌നോളജി സൊല്യൂഷൻസ്, യൂണിറ്റ് 4 ബി,
രണ്ടാം നില, ഫേസ് 1, ലീല ഇൻഫോപാർക്ക് കാക്കനാട് കൊച്ചി.

ഇ- മെയിൽ: [email protected]

അവസാന തീയത: ഓഗസ്റ്റ് 30.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!