ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022 – തിയറി പരീക്ഷാ തിയതി

2022 ഡിസംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) തിയറി പരീക്ഷ, 2022 ഡിസംബർ എട്ടു മുതലാരംഭിക്കുന്ന അവസാന വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) തിയറി പരീക്ഷ എന്നിവയുടെ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.

തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ നവംബർ 2022 – തിയറി പരീക്ഷാ തിയതി

2022 നവംബർ ഇരുപത്തൊൻപതു മുതലാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2012 & 2016 സ്കീം) തിയറി പരീക്ഷ, തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി (2010 സ്കീം പാർട്ട് I) സപ്ലിമെന്‍ററി തിയറി പരീക്ഷ എന്നിവയുടെ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ എം എസ്സ് സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ നവംബർ 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 നവംബർ ഇരുപത്തിനാലു മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എസ്സ് സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മൂന്നാം വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബർ 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 നവംബർ ഇരുപത്തിരണ്ടു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി സപ്ലിമെന്‍ററി (2013 & 2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.