തൃശൂർ ഇൻഫോപാർക്കിലെ ഫെതർസോഫ്റ്റ് സൊല്യൂഷൻസിൽ iOS
ഡെവലപ്പർ ട്രെയ്നിയാകാൻ തുടക്കക്കാർക്ക് അവസരം. iOS
ആപ്പ്ളിക്കേഷൻ ഡെവലപ്പ്മെന്ററിൽ നല്ല ധാരണ വേണം. ഒബ്ജക്ടീവ് സി,
കൊക്കോയ ടച്ച്, ഓപ്പൺ ജി.എൽ സ്വിഫ്റ്റ് 3.0 ഫ്രെയിം വർക്ക്,
എക്‌സ്‌കോഡ് 8, എസ്.ക്യൂ. ലൈറ്റ്, കോർ ഡാറ്റ, പേയ്‌മെന്റ് ഗേറ്റ് വേ
തുടങ്ങിയവ അറിഞ്ഞിരിക്കണം. വിദ്യാഭ്യാസ യോഗ്യത: ബിരുദം/
ബിരുദാനന്തര ബിരുദം/ തത്തുല്യം.
വിലാസം: ഫെതർ സോഫ്റ്റ് ഇൻഫോ സൊല്യൂഷൻസ്, ഇന്ദീവരം, ഇൻഫോപാർക്ക്, തൃശൂർ, കൊരട്ടി.
ഇ-മെയിൽ:[email protected]
അവസാന തിയതി: ഓഗസ്റ്റ് 30.