Home Tags RARE

Tag: RARE

രക്തമൂറ്റുന്ന ഫ്ലെബോട്ടമിസ്റ്റ്

കുഞ്ഞു നാളുകളിൽ നമ്മളിൽ പലരും ഭയക്കുന്ന ഒന്നുണ്ട് - രക്തം! രക്തമൂറ്റുന്ന ഡ്രാക്കുളകളും ഉമ്മാക്കികളും അങ്ങനെ പലതും നമ്മുടെ പേടിസ്വപ്നങ്ങളുമായിരുന്നു. അപ്പോൾ അവരുടെ പരിഷ്കൃത രൂപമാണോ ഈ ഫോട്ടോ.. ഫ്ളോട്ടോ.. ശെഡാ, ഈ...

ചുണ്ടുകളുടെ ചലനം വായിക്കുന്നതും ജോലിയാണ്

വാക്കുകൾക്കതീതമാണ് ആത്മാവിന്റെ ശബ്ദമെങ്കിലും വാക്കുകളാണ് നമ്മുടെ ഏറ്റവും ഉത്തമമായ ആശയവിനിമയ മാധ്യമം. ഭാര്യയുടെ സ്നേഹത്തോടെയുള്ള ഹലോയ്ക്കും ബോസിന്റെ ദേഷ്യത്തോടു കൂടിയുള്ള ഹലോയ്ക്കുമുള്ള അർത്ഥം മനസ്സിലാകണമെങ്കിൽ അത് കേൾക്കണം, കേട്ട് മറ്റു ഭാവവും മനസിലാക്കണം....

ഇന്ത്യൻ ആർമിയിൽ മതാധ്യാപകർ

ഇന്ത്യൻ ആർമിയിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസറാകാൻ (മതാധ്യാപകർ) അവസരം. പുരുഷൻമാർക്കാണ് അവസരം ലഭിക്കുക. ആർ.ആർ.ടി. 87, 88 കോഴ്‌സുകളിലാണ് ഒഴിവുകൾ. പണ്ഡിറ്റ്- 78, ഗ്രന്ഥി- 6, പാതിരി- 2, പണ്ഡിറ്റ് (ഗൂർഖ)- 3, മൗലവി(ഷിയ)-...

വിലപിടിച്ച ജോലി!

വിലപിടിച്ചതെന്നു പറയുമ്പോഴേ പെട്രോളാണോ മാഷെ എന്ന് ചോദിക്കേണ്ട ഗതിയാണല്ലോ! എന്നാൽ ഇതതല്ല സംഗതി. ജെമ്മോളജി എന്നാണു പേര്. പേരിനു തന്നെ എന്തൊരു എടുപ്പ്! വിലപിടിപ്പുള്ള രത്നക്കല്ലുകളുമായി ബന്ധപ്പെട്ട ഒരു ശാസ്ത്രമേഖലയാണ് ഇപ്പറഞ്ഞ ജെമ്മോളജി. മിനറോളജി,...

സ്പെഷലായവർക്കായി…

സമത്വം എല്ലാവരും ആഗ്രഹിക്കുന്നു. അതു നേടാനായി പൊരുന്നു. പക്ഷേ, തങ്ങളുടെ നിയന്ത്രണത്തിൽ അല്ലാത്ത കാരണങ്ങളാൽ അസമത്വത്തിന്റെ ഇരകളായി പോകുന്നവരുണ്ട്. അംഗപരിമിതിയും പഠനവൈകല്യവും മറ്റ് ആരോഗ്യാവസ്ഥകളുമൊക്കെ ബാധിച്ചവർ. മുമ്പ് ഇതൊരു പ്രശ്നമായിരുന്നു. എന്നാൽ ഇപ്പോഴതു...

ക്യൂറേറ്റർ ചില്ലറക്കാരനല്ല

പ്രകൃതിയുടെ വികൃതികളൊക്കെ ഒന്ന് വിട്ടു മാറി രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുവാണല്ലോ സംസ്ഥാനത്ത്. ഈ മേളകളിൽ പോയിട്ടുള്ളവർക്ക് വളരെ സുപരിചിതമായ ഒരു വാക്കു തന്നെയാകും ഈ ക്യൂറേറ്റർ. പലപ്പോഴും ഒരു ക്യൂറേറ്റർ...

തർക്കം തീർക്കാൻ സിവിൽ ലിറ്റിഗേഷൻ ലോയർ

ഇതെന്റെത് ഇത് നിന്റേത് എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ചിത്രം കളിപ്പാട്ടത്തിനായി മുറവിളി കൂട്ടുന്ന രണ്ടു കുരുന്നുകളുടേതായിരിക്കുമല്ലേ? അതവർ തന്നെ തീർത്തോളും. എന്നാൽ മുതിർന്നവർ ഇത്തരത്തിൽ കലഹിച്ചാലോ? വിഷയം കോടതി കയറിയതു തന്നെ. ക്രിമിനൽ...

നമുക്കൊരു കപ്പല് പണിതാലോ!

രാജ്യത്തെ സുരക്ഷാ സേനകളിലൊന്നാണല്ലോ നാവിക സേന. പ്രതിരോധ തന്ത്രങ്ങളുടെയും ആക്രമണ നയങ്ങളുടെയും മഹാസാഗരമാണ് ഒരു ദേശത്തെ നാവിക സേന. ഈ കപ്പൽവ്യൂഹം 3 വശത്തും കടലിനാൽ ചുറ്റപ്പെട്ട നമ്മുടെ ഇന്ത്യയിൽ വഹിക്കുന്ന പങ്ക്...

പുതുലോകത്തിന്റെ അധിപൻ 

ഇന്ന് പല വാർത്തകളും നമ്മൾ അറിയുന്നത് സുഹൃത്തുക്കളുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയാണ്. ഇന്ന് നമ്മൾ പിറന്നാളാശംസകൾ പങ്ക് വയ്ക്കുന്നത് ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ്. അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെയും ട്വിറ്ററിലെ ട്വീറ്റുകളിലൂടെയുമാണ്. ലോകം മാറിയിരിക്കുന്നു!  നവമാധ്യമങ്ങളുടെ...

എല്ലാം വിശദീകരിക്കുന്ന ടെക്നിക്കൽ റൈറ്റർമാർ

ശ്ശെടാ! ടെക്നിക്കൽ റൈറ്റർമാരോ? അതാരാണാവോ? നല്ല ടെക്നിക്കുകളുൾപ്പെടുത്തി എഴുതുന്നവരോ? മുമ്പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ഒരു പുതിയ സാധനം വാങ്ങിച്ചതിനു ശേഷം നമ്മൾ ആദ്യം ചെയ്യുക അതിനെ എങ്ങനെ പ്രവർത്തിപ്പിക്കാം അല്ലെങ്കിൽ ഉപയോഗിക്കാം എന്ന് വിശദമായി പറയുന്ന...
Advertisement

Also Read

More Read

Advertisement