തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിൽ മെഡിക്കൽ ഓങ്കോളജി, പീഡിയാട്രിക്ക് ഓങ്കോളജി , ഗൈനക്ക് ഓങ്കോളജി സ്പെഷ്യാലിറ്റികളിൽ അസിസ്റ്റന്റ് പ്രൊഫസ്സർ, റസിഡന്റ് മെഡിക്കൽ ഓഫീസർ , റസിഡന്റ് മെഡിക്കൽ ഓഫീസർ (ഡെന്റൽ ) എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. നിയമനത്തിനുള്ള അപേക്ഷകൾ സെപ്റ്റംബർ 22ന് വൈകിട്ട്  4 മണി വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് http://rcctvm.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!