ആണവോർജ്ജ വകുപ്പിന് കീഴിലുള്ള ഡയറക്റ്ററേറ്റ് ഓഫ് പർച്ചേസ് ആൻഡ് സ്റ്റോഴ്‌സിൽ യു.ഡി. ക്ലാർക്ക് / ജൂനിയർ പർച്ചേസ് അസിസ്റ്റന്റ് / ജൂനിയർ സ്റ്റോർ കീപ്പർ തസ്തികയിൽ 34 ഒഴിവുകളുണ്ട്. മുംബൈ റീജ്യണൽ യൂണിറ്റിലായിരിക്കും നിയമനം. രണ്ടു ഘട്ടങ്ങളായി നടത്തുന്ന പരീക്ഷകളുടെ  അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കാൻ www.recruit.barc.gov.in/barcrecruit അല്ലെങ്കിൽ  www.dpsdae.gov.in സന്ദർശിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ 30.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!