സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫിസർ തസ്തികകളിൽ 68 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഓൺലൈൻ വഴി സെപ്റ്റംബർ 2 വരെ അപേക്ഷിക്കാം.

അസിസ്റ്റന്റ് മാനേജർ–എൻജിനീയർ സിവിൽ (36 ഒഴിവ്), അസിസ്റ്റന്റ് മാനേജർ–എൻജിനീയർ ഇലക്ട്രിക്കൽ (10), ഡപ്യൂട്ടി മാനേജർ–അഗ്രി സ്പെഷൽ (10), റിലേഷൻഷിപ് മാനേജർ–ഒഎംപി (6), അസിസ്റ്റന്റ് മാനേജർ–മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ (4), പ്രൊ‍ഡക്ട് മാനേജർ–ഒഎംപി (1), സർക്കിൾ ഡിഫൻസ് ബാങ്കിങ് അഡ്വൈസർ (1) തസ്തികകളിലാണ് അവസരം.

ജോലി പരിചയമുള്ളവർക്ക് അപേക്ഷിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here