കൊച്ചി പനങ്ങാട് ആസ്ഥാനമായ കേരളാ ഫിഷറീസ് – സമുദ്ര പഠന സർവകലാശാലയിൽ ലാബ് അസ്സിസ്റ്റന്റിന്റെ 8 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
www.kufos.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച അപേക്ഷാഫോറം ഡിഡിയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം THE REGISTRAR, KERALA UNIVERSITY OF FISHERIES AND OCEAN STUDIES, PANANGAD P.O, MADAVANA,KOCHI – 682506 എന്ന വിലാസത്തിൽ സെപ്റ്റംബർ 29നു മുൻപായി അപേക്ഷിക്കുക.
പരസ്യ നമ്പർ GA5/7950/2018.