കേരള കാർഷിക സർവ്വകലാശാലയുടെ അഗ്രികൾച്ചർ എക്കണോമിക്സ് വിഭാഗത്തിൽ റിസർച്ച് അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനമാണ്. 55 ശതമാനം മാർക്കോടെ എം എസ് സി അഗ്രികൾച്ചർ എക്കണോമിക്സ്/ എം എ എക്കണോമിക്സ് ആണ് യോഗ്യത. ഗവേഷണ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം വിശദവിവരങ്ങളും അപേക്ഷാഫോമും www.kau.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ [email protected] എന്ന ഇ-മെയിലിലേക്ക് അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10.

Leave a Reply