കൊച്ചി കപ്പൽശാലയിൽ METI ഹോസ്റ്റൽ സൂപ്രണ്ട് / വാർഡൻ തസ്തികയിൽ ഒരൊഴിവുണ്ട്. കരാർ നിയമനമാണ്. വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. ഇന്ഗ്ലീഷും ഹിന്ദിയും അറിഞ്ഞിരിക്കണം.

2018 സെപ്തംബർ 27നു 58 വയസ്സ് കവിയരുത്. അപേക്ഷാ ഫോറം www.cochinshipyard.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി:
സെപ്‌റ്റംബർ 27.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!