കൊച്ചി ഇൻഫോപാർക്കിലെ ഫേസസ് ഇന്നോവേഷൻസിൽ അക്കൗണ്ടന്റുകളെ തേടുന്നു. 3 മുതൽ 5 വരെ വർഷം പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം. ഐ.ടി.കമ്പനികളിൽ ഫിനാൻസ് കൈകാര്യം ചെയ്ത പരിചയം ഉണ്ടായിരിക്കണം. ക്യാഷ് റെസീറ്റ്, ജനറൽ ലെഡ്ജർ, പേ റോൾ, ബഡ്ജറ്റിങ്, ഫോർകാസ്റ്റിങ് എന്നിവയിൽ ധാരണയുണ്ടായിരിക്കണം.
താല്പര്യമുള്ളവർ https://podio.com/webforms/20952482/1444547 എന്ന വെബ് വിലാസത്തിൽ ഫോം ഓൺലൈനായി പൂരിപ്പിച്ച് അപേക്ഷിക്കുക.