തിരുവനന്തപുരം ടെക്‌നോപാർക്കിലെ സെൻ ആസ്പിരേഷൻസിൽ കണ്ടന്റ്റ് റൈറ്റർമാരെ തേടുന്നു. എസ്.ഇ.ഒ. / മാർക്കറ്റിങ് വിഭാഗവുമായി ചേർന്ന് നല്ല പ്രൊമോഷണൽ കണ്ടൻറ്റുകൾ തയ്യാറാക്കാൻ കഴിയണം. ഒരു വർഷത്തിലധികം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ നല്ല പ്രാവിണ്യം
ഉണ്ടാകണം. വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്.

ജോബ് കോഡ് : Content Writer.
ബയോഡാറ്റകൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.
അവസാന തീയതി ഒക്ടോബർ 15.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!