ഇന്ത്യൻ കരസേനയുടെ നോർത്തേൺ കമാൻഡിൽ വിവിധ തസ്തികകളിലേക്കുള്ള 130 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെറ്റീരിയൽ അസിസ്റ്റന്റ് (5), ഫാർമസിസ്റ്റ് (1), എൽ.ഡി.സി.(2), ഫയർമാൻ (32), മെസഞ്ചർ (2), എം.ടി.എസ്.(1), ട്രേഡ്സ്മാൻ – മേറ്റ് (87) എന്നിങ്ങനെയാണ് ഒഴിവുകൾ.

അപേക്ഷിക്കാനും യോഗ്യത സംബന്ധവും ശമ്പളം മുതലായ വിവരങ്ങൾക്കും www.indianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 19.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!