തിരുവനന്തപുരം തൈക്കാട് ഗവ.കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പെർഫോമിംഗ് ആർട്‌സ് എന്ന വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. യോഗ്യത: മാസ്റ്റർ ഓഫ് തിയേറ്റർ ആർട്‌സ്(എം.റ്റി.എ) ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി 28ന് രാവിലെ 11ന് കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2323964, വെബ്‌സൈറ്റ്: [email protected].

Leave a Reply