കുടുംബശ്രീ ബ്രോയ്‌ലർ  ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി (കേരള ചിക്കൻ) 5 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ-പ്രൊഡക്ഷൻ, മാനേജർ-പ്രോസസിംഗ്, മാനേജർ-മാർക്കറ്റിങ്, ചീഫ് അക്കൗണ്ടൻറ് എന്നീ തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.keralachicken.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!