ഐ ക്ലൗഡ് 9 ഡിജിറ്റൽ ലിമിറ്റഡിൽ പി.എച്ച്.പി, ലാറവൽ ഡെവലപർമാരെ ആവശ്യമുണ്ട്. എച്ച്.ടി.എം.എൽ., സി.എസ്.എസ്., ജാവാസ്ക്രിപ്റ്റ് എന്നിവയിൽ ആപ്പ്ളിക്കേഷനുകൾ തയ്യാറാക്കാൻ കഴിവുണ്ടാകണം.
കോർ പി.എച്ച്.പി., ഫ്രെയിം വർക്കുകളായ ലാറവൽ, വൈ.ഐ.ഐ. എന്നിവയും നന്നായി അറിഞ്ഞിരിക്കണം. കേക്ക് പി.എച്ച്.പി. സിംഫണി, കോഡ് ഇഗ്നൈറ്റർ, സെൻഡ് ഫ്രെയിംവർക്ക് എന്നിവയിലെ അറിവ് അഭികാമ്യം. ബന്ധപ്പെട്ട മേഖലയിലെ ബിരുദമാണ് യോഗ്യത.
[email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കാം. അവസാന തീയതി ഒക്ടോബർ 19.