2022 സെപ്റ്റംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 & 2013 സ്കീം) തിയറി പരീക്ഷ, തേർഡ് പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2016 & 2013 സ്കീം) ) തിയറി പരീക്ഷ തുടങ്ങിയവയുടെ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.

2022 സെപ്റ്റംബർ ഇരുപത്താറു മുതലാരംഭിക്കുന്ന ഫൈനൽ പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 & 2013 സ്കീം) തിയറി പരീക്ഷ, സെക്കന്‍റ് പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2016 & 2013 സ്കീം) തിയറി പരീക്ഷ തുടങ്ങിയവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!