ഭാരതീയ ചികിത്സാ വകുപ്പില്‍ പ്ലാന്‍ പദ്ധതിയില്‍ പഞ്ചകര്‍മ്മ തെറാപ്പിസ്റ്റിന്റെ ഒഴിവിലേയ്ക്ക് ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്റെ തെറാപ്പിസ്റ്റ് കോഴ്‌സ് പാസ്സായവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അംഗീകൃത യോഗ്യതയുള്ള അപേക്ഷകര്‍ 0477-2252965 എന്ന ഫോണ്‍ നമ്ബരില്‍ വിളിച്ച്‌ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!