2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. – എം.കോം. (2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷൻ – മെഴ്‌സി ചാൻസ്), നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ് – എം.എ. മലയാളം (2012 – 2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും യഥാക്രമം 390 രൂപയും 170 രൂപയും ഫീസടച്ച് ഒക്ടോബർ ഏഴു വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!