പരമ്പരാഗത സംഗീതം, നൃത്തം, നാടകം, ശില്പകല, കരകൗശലം, സാഹിത്യരചന തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം നേടുന്നതിനായി കേന്ദ്രസർക്കാർ യുവകലാകാരന്മാർക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചു.

സെൻട്രൽ ഫോർ കൾച്ചറൽ റിസോഴ്സ് ആൻഡ് ട്രെയിനിങ് നടപ്പാക്കുന്ന കൾച്ചറൽ ടാലൻറ് സെർച്ച് സ്കോളർഷിപ്പ് പദ്ധതി അനുസരിച്ചാണ്  സ്കോളർഷിപ്പ്. സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് www.ccrtindia.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here