മനുഷ്യന്‍റെ ഇഷ്ട വളര്‍ത്തു മൃഗങ്ങളില്‍ പ്രധാനിയാണ്‌ പൂച്ച. എന്നാല്‍ ഈ മാര്‍ജ്ജാരന്മാരെ ഭയമുള്ള മനുഷ്യരുണ്ടെന്നു നിങ്ങള്‍ക്കറിയാമോ? ഐല്യുറോഫോബിയ എന്നാണ് ഈ അവസ്ഥയുടെ പേര്. ഇതില്‍ തമാശ കാണേണ്ട. ലോകം കണ്ട കരുത്തരായ പലര്‍ക്കും ഈ അവസ്ഥയുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. അലക്സാണ്ടര്‍ ചക്രവര്‍ത്തി, അഡോള്‍ഫ് ഹിറ്റ്‌ലര്‍, മുസ്സോളിനി, നെപ്പോളിയന്‍ എന്നിവര്‍ ഈ ഫോബിയയുടെ പിടിയിലായിരുന്നത്രേ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!