കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ഒക്ടോബർ ഇരുപത്താറു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം& അർഹതയുള്ള 2010 സ്കീമുകാർക്കും) പരീക്ഷക്ക് 2022 സെപ്റ്റംബർ ഇരുപത്താറു മുതൽ ഒക്ടോബർ പത്തു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഒക്ടോബർ പന്ത്രണ്ടു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഒക്ടോബർ പതിമൂന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!