ടെക്സ്റ്റിൽസ് മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലായി 5 ഒഴിവുകളുണ്ട്. ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് വിഭാഗത്തിലാണ് ഒഴിവുകൾ. ഡെപ്യുട്ടി ജനറൽ മാനേജർ – 1 (ജനറൽ), മാനേജർ -1 (ജനറൽ), അസിസ്റ്റന്റ് മാനേജർ -1 (ഒ.ബി.സി.), സീനിയർ ഓഫീസർ -1 (ജനറൽ), ഓഫീസർ – 1 (ഒ.ബി.സി.) എന്നിങ്ങനെയാണ് ഒഴിവുകൾ. http://www.nhdc.org.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷാഫീസ് 300 രൂപ. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 7.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!