സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും, തിരുവനന്തപരും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , റോബോട്ടിക്സ് & ഇന്റർനെറ്റ് ഓഫ് തിംങ്ങ്സ് (IoT) എന്ന വിഷയത്തിൽ ദ്വിദിന ശില്പശാല നടത്തുന്നു 2019 ജനുവരി 28, 29 30 തിയ്യതിയിൽ നടത്തുന്ന പ്രോഗ്രാമിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം മുഖേനയോ തിരുവനന്തപുരം ജില്ലയിലെ വിവിധ താലൂക്ക് വ്യവസായ കേന്ദ്രങ്ങൾ മുഖേനയോ രജിസ്റ്റർ ചെയ്യാവുന്നതാണ്

വിശദ വിവരങ്ങൾക്ക് ബന്ധപെടുക ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, വാട്ടർ വർക്സ് കോമ്പൗണ്ട്, വെള്ളയമ്പലം, ജിമ്മി ജോർജ് ഇൻ ഡോർ സ്റ്റേഡിയത്തിന് സമീപം , തിരുവനന്തപുരം ഫോൺ : 0471- 2326756. പ്രോഗ്രാം കോഓഡിനേറ്റർ 9746085755,9188127026

ശില്പശാലയുമായി ബന്ധപെട്ടു ചില വിവരങ്ങൾ താഴെ വിവരിക്കുന്നു

1. ഇതു പൂർണ്ണമായും സർക്കാർ വകുപ്പു (വ്യവസായ വകുപ്പ്) നടത്തുന്ന പ്രോഗ്രാം ആണ് . ആയതു കൊണ്ട് പ്രത്യകിച്ചു ഫീസ് ഒന്നുമില്ല
2) പ്രോഗ്രാം നടക്കുന്ന മൂന്ന് ദിവസ്സവും രാവിലെയും വൈകുന്നേരവും ചായ സ്നാക്ക്സ് ഉച്ചക്കുള്ള ഭക്ഷണം എന്നിവ ഉണ്ടായിരിക്കുന്നതാണ് .( Seminar/Classes on Two Days & Field/Exposure visit on 3rd day). യാത്ര സംവിധാനവും താമസ സൗകര്യങ്ങളും പങ്കെടുക്കുന്നവരുടെ ചിലവിൽ കണ്ടെത്തേണ്ടതാണ്.
3) പ്രോഗ്രാം നടക്കുന്ന മൂന്ന്‌ ദിവസ്സവും പൂർണ്ണമായും പങ്കെടുക്കും എന്ന് ഉറപ്പുള്ളവർ മാത്രമേ രജിസ്റ്റർ ചെയ്യുവാൻ പാടുകയുള്ളു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!