വെസ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം. വിവിധയിനങ്ങളിൽ 21 ഒഴിവുണ്ട്. റെയിൽവേ റിക്രൂട്ട്മെന്റ് സെൽ വഴിയാണ് തെരഞ്ഞെടുപ്പ്. ശമ്പള സ്കെയിൽ 2/3 ന്  പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം, തസ്തിക നിഷ്കർഷിക്കുന്ന സ്പോർട്സ് യോഗ്യത വേണം. (ശമ്പള സ്കെയിൽ 4/5 ന് ബിരുദവും നിഷ്കർഷിക്കുന്ന സ്പോർട്സ് യോഗ്യതയും ഉണ്ടായിരിക്കണം. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കി  18 മുതൽ 25 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. www.rrc-wr.com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 15.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!