റാഞ്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മിനിര്തന പൊതുമേഖലാ കമ്പനിയായ സെൻട്രൽ കോൾഫീൽഡ്സിൽ 760 അപ്പ്രെന്റിസ്മാരുടെ ഒഴിവുണ്ട്. ഫൈറ്റർ – 145 , വെൽഡർ-75,  ഇലക്ട്രിഷ്യൻ-180, മെക്കാനിക്ക്ഓട്ടോമൊബൈൽ ഇലക്ട്രോണിക്സ്-75, മെക്കാനിക്ക്ഹെവി വെഹിക്കിൾ റിപ്പയർ ആൻഡ് മെയിൻറ്റനൻസ്)-75, കംപ്യുട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-100, പമ്പ ഓപ്പറേറ്റർ കം മെക്കാനിക്ക്-60, മെഷീനിസ്റ്റ്-25, ടേണർ-25 എന്നിങ്ങനെയാണ്  ട്രേഡുകളും  ഒഴിവുകളും. 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2018 നവംബർ 15 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. യോഗ്യത, സംവരണം സംബന്ധിച്ച വിശദവിവരങ്ങൾക്കായി വെബ്സൈറ്റ് http://www.centralcoalfields.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 15

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!