ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അസിസ്റ്റന്റ് പ്രൊഫസ്സർ തസ്‌തികയിൽ ഒഴിവുണ്ട്. ഹെമറ്റോളജി, ഹേമേറ്റോ പാത്തോളജി, റൂമറ്റോളജി എന്നിവിഭാഗങ്ങളിൽ ആണ് ഒഴിവ്. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്കു  http://www.aiimsexams.org എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.

ഓൺലൈൻ ആയി അപേക്ഷിക്കാവുന്ന അവസാന തിയതി നവംബർ 28  നു വൈകീട്ട് 5 നു ആണ്. അപേക്ഷിച്ചതിന്റെ പകർപ്പും അനുബന്ധ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ന്യൂഡൽഹി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ വിലാസത്തിൽ ഡിസംബർ 13 നു വൈകീട്ട് 5നകം  ലഭിക്കണം. അപേക്ഷിക്കണ്ട വിവരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!