ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് വെയിറ്റര്‍മാരുടെ (സ്ത്രീ/പുരുഷന്‍) നിയമനത്തിന് ഒഡെപെക് അപേക്ഷ ക്ഷണിച്ചു.  താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറാറ്റ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം www.odepc.kerala.gov.in എന്ന വെബ്‌സൈറ്റിലെ നോട്ടിഫിക്കേഷന്‍ പ്രകാരം 19ന് മുമ്പ് അപേക്ഷിക്കണം.  ഫോണ്‍ 0471-2329440/41/42/43/45

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!