തപാൽ വകുപ്പിന് കീഴിൽ ഉള്ള ചെന്നൈയിലെ മെയിൽ മോട്ടോർ സർവീസിൽ സ്‌കിൽഡ് ആർട്ടിസാൻസ് തസ്‌തികയിൽ 11 ഒഴിവുണ്ട് . M. V mechanic(skilled), copper and teen smith(skilled), m. V electrician(skilled), tyreman(skilled) എന്നി ട്രേഡികളിലാണ് ഒഴിവുള്ളത്.

അപേക്ഷ ഫോമും കൂടുതൽ വിവരങ്ങളും www.indiapost.gov.in എന്ന വെബ്സൈറ്റ്ലു ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്നതിനള്ള അവസാന തീയതി ഡിസംബർ 3 ആണ്

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!