കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 സെപ്റ്റംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എ എസ്സ് എൽ പി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ആഗസ്റ്റ് പന്ത്രണ്ടു മുതൽ ഇരുപത്തിമൂന്നു വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ആഗസ്റ്റ് ഇരുപത്തിനാലു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ആഗസ്റ്റ് ഇരുപത്തഞ്ചു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!