ഏർത് സിസ്റ്റം സയൻസ് ഓർഗനൈസേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സെന്റര് ഫോർ പോളാർ ആൻഡ് ഓഷിയൻ റിസേർച്ചിലേക്ക് വിവിധ ഗവേഷക തസ്‌തികകളിലേക്കും എക്സിക്യൂട്ടീവ് തസ്‌തികകളിലേക്കും അപേക്ഷ ക്ഷണിച്ചു.
കരാർ അടിസ്ഥാനത്തിലാണ് നിയമനം 27 ഒഴിവുകളാണ് ഉള്ളത്. www.ncaor.gov.in എന്ന വെബ്സൈറ്റിലൂടെ കൂടുതൽ വിവിരങ്ങൾ ലഭ്യമാണ് ഇതേ വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണു. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 27 ആണ്.