ടൈംസ് വേൾഡ് മീഡിയ ആൻഡ് ടെക്നോളജി സൊലൂഷൻസിൽ ദ്രുപാൽ ഡെവലപ്പർമാരെ തേടുന്നു. ദ്രുപാൽ കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റത്തിൽ ഏഴു വർഷത്തിലധികം പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ദ്രുപാൽ ഉപയോഗിച്ച് പരിചയം വേണം. ജിറ്റ് സോഴ്സ് കൺട്രോൾ, പി.എ ച്ച്.പി., ജാവ സ്ക്രിപ്റ്റ്, സി.എ സ്.എസ്. മൈ എസ്.ക്യു.എൽ., റെസ്റ്റ് എ.പി.ഐ., ജെസൺ, എക്സ്.എം.എൽ., അജാക്സ് എന്നിവ അറിഞ്ഞിരിക്കണം. യോഗ്യത: കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ബിരുദം. ഇ-മെയിൽ: [email protected].

LEAVE A REPLY

Please enter your comment!
Please enter your name here