Home Tags COLLEGE

Tag: COLLEGE

സം​സ്​​ഥാ​ന​ത്ത്​ പു​തി​യ സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ മാത്രം അനുവദിക്കും

സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലും സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലും മാ​ത്ര​മാ​യി​രി​ക്കും പു​തി​യ കോ​ള​ജു​ക​ൾ തു​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കു​ക​യെ​ന്ന്​ ഉ​ന്ന​ത ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൻ്റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. എ​യ്​​ഡ​ഡ്​ മേ​ഖ​ല​യി​ൽ പു​തി​യ കോ​ള​ജു​ക​ൾ തു​ട​ങ്ങു​ന്ന കാ​ര്യം ത​ൽ​ക്കാ​ലം പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നും...

ഏതു കോളേജിലാ?

"ചേട്ടാ എൻ്റെ മകൾ നാട്ടിൽ എഞ്ചിനീയറിങ്ങ് കഴിഞ്ഞു, കാനഡയിൽ ഉപരിപഠനത്തിന് പോകണം എന്നുണ്ട് ?, ഏതാണ് നല്ല യൂണിവേഴ്സിറ്റി ? സ്ഥിരം കിട്ടുന്ന ചോദ്യമാണ്. 'ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ നിങ്ങൾ എന്ത് പഠിക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ്...

എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം

എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ അദ്ധ്യാപക തസ്തികകളിൽ ഒഴിവുകൾ. 2019-20 അധ്യയന വര്‍ഷം ഇംഗ്ലീഷ്, ജേണലിസം, ഫിസിക്‌സ്, ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെയാണ്  നിയമിക്കുന്നത്.  കോഴിക്കോട്...

സേക്രഡ് ഹാർട്ട് കോളേജിൽ ഒഴിവുകൾ

സ്വയംഭരണ കോളേജ് ആയ തേവര സേക്രഡ് ഹാർട്ടിൽ അധ്യാപക അനധ്യാപക തസ്തികകളിൽ 21 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, സംസ്കൃതം, കൊമേഴ്സ്, ബോട്ടണി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിറ്റിക്സ് എന്നീ വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസർമാർക്കും...

സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഫോട്ടോഗ്രഫി, ഉപന്യാസ മത്സരങ്ങൾ

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംസ്ഥാനതലത്തിൽ സ്‌കൂൾ കുട്ടികൾക്കായി ഫോട്ടോഗ്രഫി, ഉപന്യാസ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കും. ഫോട്ടോഗ്രഫി, ഉപന്യാസ മത്സരങ്ങളുടെ വിഷയം കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും എന്നതാണ്. ഫോട്ടോയും പൂരിപ്പിച്ച അപേക്ഷയും [email protected] എന്ന...

ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി: എസ്.റ്റി വിഭാഗം സ്‌പോട്ട് അഡ്മിഷൻ 28ന്

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സ് 2018-19 ബാച്ചിൽ കോട്ടയം സർക്കാർ നഴ്‌സിംഗ് കോളേജിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ പെൺകുട്ടികളുടെ നാല് സീറ്റുകൾ ഒഴിവുണ്ട്.  ഒഴിവുകൾ...

ലൈബ്രേറിയന്‍ : താല്‍ക്കാലിക നിയമനം

കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് 12000 രൂപ പ്രതിമാസ നിരക്കില്‍ താല്‍ക്കാലികമായി രണ്ട് ലൈബ്രറി ഇന്റേണുകളെ നിയമിക്കുന്നതിന് നവംബര്‍ 16ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. റഗുലര്‍ പഠനത്തിലൂടെ...

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡിയാക്ട്രിക്‌സ് നെഫ്രോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവില്‍ നിയമനം നടത്തുന്നതിന് നവംബര്‍ 19ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ  നടത്തും. ഒരു ഒഴിവാണുള്ളത്. ഡിഎം/ഡിഎന്‍ബി പീഡിയാട്രിക്‌സ് നെഫ്രോളജി...

സംസ്‌കൃത കോളേജിൽ ഗസ്റ്റ് അദ്ധ്യാപകർ

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ വ്യാകരണം വേദാന്തം വിഭാഗങ്ങളിൽ (സംസ്‌കൃതം സ്പെഷ്യൽ) ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബർ 3 രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം...

സി.എഫ്.റ്റി.കെയില്‍ പ്രിന്‍സിപ്പലാകാം

പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിനു (സി.എഫ്.ആര്‍.ഡി) കീഴിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍ (സി.എഫ്.റ്റി.കെ) കരാര്‍ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട...
Advertisement

Also Read

More Read

Advertisement