കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ ഇലക്ട്രിക് ടെക്‌നീഷ്യന്‍, സോളാര്‍ ടെക്‌നീഷ്യന്‍, റഫ്രിജറേഷന്‍ & എയര്‍കണ്ടീഷനിങ്ങ് ടെക്‌നീഷ്യന്‍, ഓഡിയോ വീഡിയോ എഡിറ്റിങ്ങ് ഇന്‍ എഫ്.സി.പി എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ഡിസംബര്‍ അഞ്ചിന്  ആരംഭിക്കും.

പത്താംതരം പാസ്സായവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം ഈ മാസം 28, 29 തിയ്യതികളില്‍ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ (സിവില്‍സ്റ്റേഷന് എതിര്‍വശം) എത്തണം. ഫോണ്‍: 0495 2370026.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!