കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് നവംബര്‍ 29ന് ഇന്റര്‍വ്യൂ നടത്തും. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭിച്ച ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഇന്റര്‍വ്യൂ.

ലിസ്റ്റില്‍ നിന്നും ആവശ്യമായ ഉദ്യോഗാര്‍ത്ഥിയെ ലഭിക്കാത്ത സാഹചര്യത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഉണ്ടായിരിക്കുന്നതാണ്. താത്പര്യമുളളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം രാവിലെ 10ന് ആശുപത്രി ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04828 203492

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!