കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ് നൽകുന്നു. 2017-19 അധ്യയന വർഷത്തിൽ പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെയുള്ള ബിരുദ/ബിരുദാനന്തര പരീക്ഷയിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യരായവർ മാർക്ക് ലിസ്റ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം ഡിസംബർ 22നകം ബോർഡിന്റെ ജില്ലാ ഓഫീസിൽ അപേക്ഷിക്കണം. ഫോൺ – 04936 206878.
Home VACANCIES