Lorance Mathew
Industries Extension Officer,

Dept. of Industries and Commerce, Govt. of Kerala.
[email protected]

 

വസ്ത്ര ഡിസൈൻ, കയറ്റുമതി രംഗത്തെ കോഴ്സുകൾ നൽകുന്നതിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമാണ്, വസ്ത്ര കയറ്റുമതി പ്രോത്സാഹന കൗൺസിലിന്റെ കീഴിലുള്ള അപ്പാരൽ ട്രെയിനിങ്ങ് ആൻഡ് ഡിസൈൻ സെൻറ്റർ. ഇവിടെ എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്കും അതിൽ താഴെ യോഗ്യതയുള്ളവർക്കുമായും വ്യത്യസ്ത കോഴ്സുകളുണ്ട്. ഹ്രസ്വ, ദീർഘ കാല കോഴ്സുകളാണിവ. ഇന്ത്യയിൽ ഏകദേശം 200 സെൻറ്ററുകളുണ്ട്. ഇന്ത്യയിലെ വസ്ത്ര ഡിസൈൻ, മാനുഫാക്ച്ചറിങ്, കയറ്റുമതി രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പ്ലേസ്മെൻറ്റ് സെല്ലും ഇവിടെ പ്രവർത്തിക്കുന്നു.

കോഴ്സുകളും യോഗ്യതകളും

ഹ്രസ്വ കാല കോഴ്സുകൾ: 2 മാസം വരെ ദൈർഖ്യമുള്ളവ

അഞ്ചാം ക്ലാസ് യോഗ്യതയുള്ള കോഴ്സുകൾ

  1. Industrial Sewing Machine Operation (Basic) (45 days)
  2. Industrial Sewing Machine Operation (Advance) (15 days)
  3. Surface Ornamentation Techniques (15 days)

എട്ടാം ക്ലാസ് യോഗ്യതയുള്ള കോഴ്സുകൾ

  1. Apparel Finisher & Checker (30 days)
  2. Industrial Sewing Mechanic Technician (45 days)

പത്താം ക്ലാസ് യോഗ്യതയുള്ള കോഴ്സുകൾ

1. Apparel Product Specialty Trouser/ Knits/Jackets/ Lounge wear) (60 days)

See the source image

ദീർഘ കാല ദൈർഖ്യമുള്ളവ: 2 മാസം വരെ കാലാവധിയുള്ളത്

എട്ടാം ക്ലാസ് യോഗ്യതയുള്ള കോഴ്സുകൾ

1. Garment Construction Techniques (4 months)

പത്താം ക്ലാസ് യോഗ്യതയുള്ള കോഴ്സുകൾ

  1. Apparel Pattern Making (Basic) (6 months)
  2. Apparel Production Supervision and Quality Control (6 months)
  3. Apparel Manufacturing Technology (Knits)-Foundation (6 months)
  4. Software Application in Pattern Making (2 months)
  5. Software Application in Fashion Design (2 months)
  6. Software Application in Textile Design (2 months)

+2 യോഗ്യതയുള്ള കോഴ്സുകൾ

  1. Software Application in Apparel Merchandising (2 months)
  2. Textile Garment Testing and Quality Control (6 months)
  3. Apparel Manufacturing Technology (Woven) (1 Year)
  4. Fashion Design Technology (1 Year)
  5. Textile Design Technology (1 Year)
  6. Apparel Quality Assurance & Compliance (1 Year)
  7. Apparel Pattern Making & CAD (1 Year)

ഡിഗ്രി യോഗ്യതയുള്ള കോഴ്സുകൾ

1. Apparel Export Merchandising (6 months)

പ്രത്യേക യോഗ്യതയുള്ള കോഴ്സുകൾ (1 Year)

  1. Advance Apparel Manufacturing (Apparel Manufacturing Technology) (Woven)
  2. Advance Fashion Design (Fashion Design Technology)
  3. Apparel Manufacturing Technology (Apparel Manufacturing Technology (Knits)-      Foundation)) (Knits)-Advance

ദീർഘ കാല ദൈർഖ്യമുള്ളവ: 2 മാസം വരെ കാലാവധിയുള്ളത്

  1. Advance Apparel Manufacturing
  2. Advance Fashion Design
  3. Apparel Manufacturing Technology
  4. Fashion Design Technology
  5. Textile Design Technology
  6. Apparel Quality Assurance & Compliance
  7. Apparel Pattern Making & CAD
  8. Apparel Pattern Making (Basic)
  9. Apparel Production Supervision and Quality Control
  10. Apparel Manufacturing Technology
  11. Apparel Manufacturing Technology
  12. Apparel Export Merchandising
  13. Textile Garment Testing and Quality Control
  14. Garment Construction Techniques
  15. Software Application in Pattern Making
  16. Software Application in Apparel Merchandising
  17. Software Application in Fashion Design
  18. Software Application in Textile Design
കേരളത്തിൽ തിരുവനന്തപുരത്താണ് 2 സെൻറ്ററുകളുള്ളത്.
വിലാസം
  1. എ ടി ഡി സി തിരുവനന്തപുരം മെയിൻ സെൻറ്റർ
    കിൻഫ്ര അപ്പാരൽ പാർക്ക്, തുമ്പ തിരുവനന്തപുരം
  2. എ ടി ഡി സി തിരുവനന്തപുരം സിറ്റി സെൻറ്റർ
    പി ടി പി റോഡ്, മരുത്തും കുഴി ജംഗ്ഷൻ, തിരുവനന്തപുരം – 695030

വിശദ വിവരങ്ങൾക്ക്: http://www.atdcindia.co.in/

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!