കായിക യുവജന കാര്യാലയത്തിന്റെ കീഴിലുള്ള തിരുവനന്തപുരം വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ കരാർ അടിസ്ഥാനത്തിൽ കോച്ചുകളെ തെരഞ്ഞെടുക്കുന്നതിന് ഡിസംബർ അഞ്ചിന് രാവിലെ 11ന് അഭിമുഖം നടത്തും.

 വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിലാണ് കൂടിക്കാഴ്ച. കൂടുതൽ വിവരങ്ങൾ www.sportskerala.org യിൽ ലഭിക്കും. ഫോൺ: 9895952713, 8075079703.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!