എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലേക്ക് സര്‍വീസ് അഡൈ്വസര്‍, ആക്ക്‌സസറീസ് ഫിറ്റര്‍, അക്കൗണ്ടന്റ്റ്, സെയില്‍സ് ഓഫീസര്‍, ഫ്രണ്ട്ഓഫീസ് കം അഡ്മിന്‍, ഇന്റീരിയര്‍ ഡിസൈനിങ് ഫാക്കല്‍റ്റി, അക്കൗണ്ടിംഗ് ഫാക്കല്‍റ്റി, ഗ്രാഫിക് ഡിസൈനിങ് ഫാക്കല്‍റ്റി, ഫാഷന്‍ ഡിസൈനിങ് ഫാക്കല്‍റ്റി തുടങ്ങിയ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
യോഗ്യത. പ്ലസ്ടു, ഐ.ടി.ഐ (ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍) ഡിപ്ലൊമ, ഓട്ടോമൊബൈല്‍, ബികോം ഡിഗ്രി.
താതപര്യമുള്ളവര്‍ ഡിസംബര്‍ മൂന്നിന് രാവിലെ 10 ന് ബയോഡാറ്റയുമായി എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യവും ഉണ്ടാകും. ഫോണ്‍ : 04832 734 737.