തോട്ടട ഗവ ടെക്നിക്കൽ ഹൈസ്‌കൂളിൽ എച്ച് എസ് എ ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ഡിഗ്രിയും ബി എഡും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ മൂന്നിന് രാവിലെ 11 മണിക്ക് സ്‌കൂൾ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.
Home VACANCIES