കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം, രണ്ടാം സെമസ്റ്റർ (ഏപ്രിൽ 2021 സെഷൻ) അസൈൻമെന്റ് 100/- രൂപ ഫൈൻ സഹിതം ഓഗസ്റ്റ് 12 വൈകിട്ട് 5 മണി വരെ വിദൂരവിദ്യാഭ്യാസം ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്. അവസാന തീയ്യതിക്കു ശേഷം ലഭിക്കുന്ന അസൈൻമെന്റുകൾ സ്വീകരിക്കുന്നതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here