ഭാരത് ഹെവി ഇലക്ട്രിക്കൽസ് തിരുച്ചിറപ്പള്ളി യൂണിറ്റിൽ ആർട്ടിസാൻ  തസ്തികയിൽ 71 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർനിയമനം ആണ്. വെൽഡർ, ഫിറ്റർ, മെഷീനിസ്റ്റ് എന്നി തസ്‌തികയിലേക്കാണ് ഒഴിവുകൾ. താല്പര്യമുള്ള ഉദ്യോഗാര്ഥികൾ http://careers.bhel.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും സർട്ടിഫിക്കറ്റും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഡിസംബർ 20. കൂടുതൽ വിവരങ്ങൾ   http://careers.bhel.in  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!