സർവകലാശാലയിൽ സെക്യൂരിറ്റി ഗാർഡ്, പാർട്ട് ടൈം സ്വീപ്പർ തസ്തികകളിലേക്കുള്ള നിയമനത്തിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭ്യമാക്കിയ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം 25.11.2022 രാവിലെ 9.30 ന് താവക്കര സർവകലാശാല ആസ്ഥാനത്ത് നടക്കുന്നതാണ്. പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അറിയിപ്പ് തപാൽ മുഖേന അയച്ചിട്ടുണ്ട്. നിശ്ചിത തീയതിക്കുള്ളിൽ അറിയിപ്പ് ലഭ്യമാകാത്തവർ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 04972 715213, 211